പൈലിചേട്ടനു കിഡ്നി സ്റ്റോണ്‍, വയസ്സെഴുപത്തേഴായെങ്കിലും മറ്റസുഖങ്ങളൊന്നുമില്ല ...ആശുപത്രിയില്‍ ചെന്നപ്പോഡോക്ടര്‍പറഞ്ഞു അഡ്മിറ്റാകാന്‍ ...
രണ്ട്മൂന്നു ദിവസം മരുന്നുകഴിച്ചുനോക്കിയിട്ട് വേണമെങ്കില്‍ സര്‍ജറിചെയ്യാം...
സമയം പോകാനെന്താ വഴി ...സംസാരിച്ചിരിക്കാന്‍ ...പരിചയക്കാരെയെല്ലാം ഫോണില്‍ വിളിച്ചു എല്ലാവരും ബിസി...
ഒരുപണിയില്ലാത്തവനും സംസാരിക്കാന്‍ സമയമില്ല രണ്ടുമൂനുദിവസം എങ്ങിനെ പോകും...
രണ്ടാം ദിവസം... ആദ്യറിങ്ങിനുതന്നെ ആറ്റിങ്ങലെ മഞ്ഞവര്‍ക്കിയെ കിട്ടി...ചുമ്മാ എത്തിനോക്കി കറങ്ങിനടക്കുന്നവനാ... നല്ല ചൂടന്‍ വിശേഷങ്ങളുണ്ടാവും...
പൈലിചേട്ടന്‍ :
നിന്നെ മിനിഞ്ഞാന്നു ഞാന്‍ അന്വേഷിച്ചു , എവിടെയായിരുന്നു...
മഞ്ഞവര്‍ക്കി:
ചേട്ടാ ഒരു മരണാവശ്യമുണ്ടായിരുന്നു...നമ്മട െ പാലക്കലെശ്രീധരന്‍ ചേട്ടന്റെ ഹോ ...എത്രപെട്ടന്നാ...തലേദിവസം ഞാന്‍ ആശുപത്രിയില്‍ പോയികണ്ടതാ ...
പിറ്റേന്നു ഡിസ്ചാര്‍ജാകാനിരുന്നതാ...രാവില െ ആളുപോയി...ഞാന്‍ അവിടെയായിരുന്നു...
പൈലിചേട്ടന്‍ :
ങഹാ ...അപ്പോ...നിന്നെ ഇന്നലെ ഞാന്‍ ഫോണില്കുറെ വിളിച്ചാരുന്നു നീഎടുത്തില്ല ...എന്തുപറ്റി...
മഞ്ഞവര്‍ക്കി:
ഓ അതോ നമ്മടെ അമ്പഴത്തിങ്കലെപാപ്പിചേട്ടന്റെ മരണാവശ്യമുണ്ടായിരുന്നു ...അതും ഇതുപോലെ തലേന്നു ശ്രീധരേട്ടന്റെ ശവദാഹവുംകഴിഞ്ഞു വരുന്നവഴി ഞാന്‍ ആശുപത്രിയില്‍ കയറികണ്ടതാ ...പൈല്‍സിന്റെ ഓപ്പറേഷനയിരുന്നു ...ഞാന്‍ കാണുമ്പോള്‍ ആളുനല്ല ഉഷാറായിരുന്നു...ഇന്നലെ വെളുപ്പിനു ആളുപോയി...അറ്റാക്കായിരുന്നു... ങാ... എന്താ ചേട്ടന്‍ വിളിച്ചത് ? ആശുപത്രിയിലാണെന്നു കേട്ടു...എവിടാ...?
പൈലിചേട്ടന്‍ : ഹേയ്യ്...ഇല്ല ഇല്ല... ഞാനിവിടില്ല ഞാനൊന്നു മുണ്ടക്കയത്തുപെങ്ങളുടെ വീട്ടില്‍ വന്നതാ ചുമ്മാ വിളിച്ചതാ... ഫോണ്‍ കട്ട് ആയി...
"ഹ്ഹോ കാലനെ മൊബൈലില്‍ വിളിച്ചു വരുത്തിയപോലായേനെ പൈലിച്ചേട്ടന്‍ മനസ്സില്‍കരുതി"
രണ്ട്മൂന്നു ദിവസം മരുന്നുകഴിച്ചുനോക്കിയിട്ട് വേണമെങ്കില്‍ സര്‍ജറിചെയ്യാം...
സമയം പോകാനെന്താ വഴി ...സംസാരിച്ചിരിക്കാന്‍ ...പരിചയക്കാരെയെല്ലാം ഫോണില്‍ വിളിച്ചു എല്ലാവരും ബിസി...
ഒരുപണിയില്ലാത്തവനും സംസാരിക്കാന്‍ സമയമില്ല രണ്ടുമൂനുദിവസം എങ്ങിനെ പോകും...
രണ്ടാം ദിവസം... ആദ്യറിങ്ങിനുതന്നെ ആറ്റിങ്ങലെ മഞ്ഞവര്‍ക്കിയെ കിട്ടി...ചുമ്മാ എത്തിനോക്കി കറങ്ങിനടക്കുന്നവനാ... നല്ല ചൂടന്‍ വിശേഷങ്ങളുണ്ടാവും...
പൈലിചേട്ടന്‍ :
നിന്നെ മിനിഞ്ഞാന്നു ഞാന്‍ അന്വേഷിച്ചു , എവിടെയായിരുന്നു...
മഞ്ഞവര്‍ക്കി:
ചേട്ടാ ഒരു മരണാവശ്യമുണ്ടായിരുന്നു...നമ്മട
പിറ്റേന്നു ഡിസ്ചാര്‍ജാകാനിരുന്നതാ...രാവില
പൈലിചേട്ടന്‍ :
ങഹാ ...അപ്പോ...നിന്നെ ഇന്നലെ ഞാന്‍ ഫോണില്കുറെ വിളിച്ചാരുന്നു നീഎടുത്തില്ല ...എന്തുപറ്റി...
മഞ്ഞവര്‍ക്കി:
ഓ അതോ നമ്മടെ അമ്പഴത്തിങ്കലെപാപ്പിചേട്ടന്റെ മരണാവശ്യമുണ്ടായിരുന്നു ...അതും ഇതുപോലെ തലേന്നു ശ്രീധരേട്ടന്റെ ശവദാഹവുംകഴിഞ്ഞു വരുന്നവഴി ഞാന്‍ ആശുപത്രിയില്‍ കയറികണ്ടതാ ...പൈല്‍സിന്റെ ഓപ്പറേഷനയിരുന്നു ...ഞാന്‍ കാണുമ്പോള്‍ ആളുനല്ല ഉഷാറായിരുന്നു...ഇന്നലെ വെളുപ്പിനു ആളുപോയി...അറ്റാക്കായിരുന്നു...
പൈലിചേട്ടന്‍ : ഹേയ്യ്...ഇല്ല ഇല്ല... ഞാനിവിടില്ല ഞാനൊന്നു മുണ്ടക്കയത്തുപെങ്ങളുടെ വീട്ടില്‍ വന്നതാ ചുമ്മാ വിളിച്ചതാ... ഫോണ്‍ കട്ട് ആയി...
"ഹ്ഹോ കാലനെ മൊബൈലില്‍ വിളിച്ചു വരുത്തിയപോലായേനെ പൈലിച്ചേട്ടന്‍ മനസ്സില്‍കരുതി"
No comments:
Post a Comment