Please Pray for India…fwd maximum …രാവിലെ എന്റെ ഫോണിലേക്കുവന്ന
എസ്സ്. എം. എസ്സ് കണ്ടു എന്റെ ഉള്ളൊന്നു കാളി........ഇന്ത്യക്കെന്തു പറ്റി........ഒരുനിമിഷംകൊണ്ടു ചൈനയുടെ പാറ്റണ്‍ട്ടാങ്കും പാകിസ്ഥാന്റെ ബോമ്പര്‍ജെറ്റുകളും എന്റെ ചിന്താമണ്ടലത്തിലൂടെ കടന്നുപോയി......പത്രം എടുത്തുനോക്കി പ്രശ്നങ്ങളുള്ള വാര്‍ത്തകളൊന്നുമില്ല ........ടിവി വച്ചുനോക്കി പെട്ടന്നു വല്ലസുനാമിയാണോ......അതോകൊടുങ്ക ാറ്റോ......വര്‍ത്തയുടെ സമയമല്ല ...എല്ലാചാനലിലും തര്‍ക്കപ്പരിപാടികള്‍ ...ഫ്ലാഷ്ന്യൂസില്‍ കസ്തൂരിരങ്കനും ഓഹരിവിലയിടിവും .......വാതില്‍ തുറന്നു റോഡിലിറങ്ങി നോക്കി ...എല്ലാം നോര്‍മ്മല്‍ ... ആകാശത്തില്‍ അസാധാരണമായിട്ടൊന്നുമില്ല...... .
മെസേജ് അയച്ചവനെ വിളിച്ചുനോക്കി ഫൊണെടുക്കുന്നില്ല.....എന്തായാല ും എന്റെ രാജ്യത്തിന്റെ രക്ഷയല്ലെ പ്രധാനം ഞാനും ആമെസേജ് സാധിക്കുന്നവര്‍കൊക്കെ ഫോര്‍വേഡു ചെയ്തു , നടയില്‍ മെഴുകുതിരികത്തിച്ചു ശക്തമായ പ്രാര്‍തഥനതുടങ്ങി............. ..............കെടുതികളുണ്ടായാല ് മരിക്കാന്‍ പോകുന്നവര്‍ക്കു നല്ലമരണംകൊടുക്കാന്‍ ......ഞങ്ങള്‍ക്ക് (എനിക്കും പിള്ളേര്‍ക്കും പിന്നെ ഭാര്യക്കും) സകല കെടുതികളില്‍ നിന്നും....യുദ്ധത്തില്‍നിന്നും ..... ഭൂകമ്പങ്ങളില്‍ നിന്നും...സുനാമിയില്‍നിന്നും രക്ഷികിട്ടാന്‍ ....
അടുക്കളയില്‍നിന്നു ഭാര്യ ചോദിച്ചു " എന്താ മനുഷ്യാ ഈനേരത്തൊരു തിരികത്തിച്ചു വച്ചു പ്രാര്‍തഥന...ഞാന്‍ എനിക്കുവന്ന ആ മെസേജ് അവളെ കാണിച്ചു കൊടുത്തു ...അതുകണ്ടു അവള്‍ പൊട്ടിചിരിച്ചു...എവളെന്താ ഇത്രചിരിക്കുന്നെ രാജ്യത്തിനെന്തോ തിന്മവരാന്‍ പോകുമ്പൊ ചിരിക്കുകയാ...ചിരിച്ചു കോണ്ടു തന്നെ അവള്‍ പറഞ്ഞു എന്റെ മനുഷ്യാ...ഇന്നു ഇന്ത്യയും വെസ്റ്റിന്‍ഡീസുമായുള്ള ക്രിക്കറ്റ് കളിയാ കലൂര്‍ സ്റ്റേഡിയത്തില്‍ വച്ച് മണ്ടച്ചാരെ.......
.....ഞാന്‍ വാപോളിച്ചിരിക്കുമ്പോ പെട്ടന്നു എനിക്കു എസ്സ്. എം. എസ്സ് അയച്ചവന്‍ തിരിച്ചു വിളിച്ചു......മറുവശത്ത് വലിയ ജനക്കൂട്ടത്തിന്റെ ആരവം.. ...എന്താ ചേട്ടാ വിളിച്ചത് ......ഞാന്‍സ്റ്റേഡിയത്തിലാണ്.. ..ഫോണടിച്ചതു ഈബഹളത്തിനിടയ്ക്കു കേട്ടില്ല...... രാവിലെ ഭാര്യുടെമുന്നില്‍ ഇളിഭ്യനായതിലുള്ള ദേഷ്യവും സങ്കടവും ഇരച്ചുകയറിവന്നു.....പിന്നെ എന്റെ വായില്‍നിന്ന് നല്ലകട്ടസാഹിത്യം പുറത്തുവന്നു ......അവന്‍ എന്റെസാഹിത്യഞ്ജാനം സഹിക്കാനാകാതെ ഫോണ്‍ കട്ടുചെയ്തു.....
....ദാ ഇപ്പൊ എന്റെ ഫോണടിച്ചു തുടങ്ങി ......ഞാനയച്ച എസ്സ് എം എസ്സ് കിട്ടിയവരാണ്......ശശിയായതാണെന് നു പറയണോ.........തെറികേക്കുമോ.... ..വേണ്ട.. ...നിങ്ങള്‍ വിളിക്കുന്നയാള്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല......
എസ്സ്. എം. എസ്സ് കണ്ടു എന്റെ ഉള്ളൊന്നു കാളി........ഇന്ത്യക്കെന്തു പറ്റി........ഒരുനിമിഷംകൊണ്ടു ചൈനയുടെ പാറ്റണ്‍ട്ടാങ്കും പാകിസ്ഥാന്റെ ബോമ്പര്‍ജെറ്റുകളും എന്റെ ചിന്താമണ്ടലത്തിലൂടെ കടന്നുപോയി......പത്രം എടുത്തുനോക്കി പ്രശ്നങ്ങളുള്ള വാര്‍ത്തകളൊന്നുമില്ല ........ടിവി വച്ചുനോക്കി പെട്ടന്നു വല്ലസുനാമിയാണോ......അതോകൊടുങ്ക
മെസേജ് അയച്ചവനെ വിളിച്ചുനോക്കി ഫൊണെടുക്കുന്നില്ല.....എന്തായാല
അടുക്കളയില്‍നിന്നു ഭാര്യ ചോദിച്ചു " എന്താ മനുഷ്യാ ഈനേരത്തൊരു തിരികത്തിച്ചു വച്ചു പ്രാര്‍തഥന...ഞാന്‍ എനിക്കുവന്ന ആ മെസേജ് അവളെ കാണിച്ചു കൊടുത്തു ...അതുകണ്ടു അവള്‍ പൊട്ടിചിരിച്ചു...എവളെന്താ ഇത്രചിരിക്കുന്നെ രാജ്യത്തിനെന്തോ തിന്മവരാന്‍ പോകുമ്പൊ ചിരിക്കുകയാ...ചിരിച്ചു കോണ്ടു തന്നെ അവള്‍ പറഞ്ഞു എന്റെ മനുഷ്യാ...ഇന്നു ഇന്ത്യയും വെസ്റ്റിന്‍ഡീസുമായുള്ള ക്രിക്കറ്റ് കളിയാ കലൂര്‍ സ്റ്റേഡിയത്തില്‍ വച്ച് മണ്ടച്ചാരെ.......
.....ഞാന്‍ വാപോളിച്ചിരിക്കുമ്പോ പെട്ടന്നു എനിക്കു എസ്സ്. എം. എസ്സ് അയച്ചവന്‍ തിരിച്ചു വിളിച്ചു......മറുവശത്ത് വലിയ ജനക്കൂട്ടത്തിന്റെ ആരവം.. ...എന്താ ചേട്ടാ വിളിച്ചത് ......ഞാന്‍സ്റ്റേഡിയത്തിലാണ്..
....ദാ ഇപ്പൊ എന്റെ ഫോണടിച്ചു തുടങ്ങി ......ഞാനയച്ച എസ്സ് എം എസ്സ് കിട്ടിയവരാണ്......ശശിയായതാണെന്
No comments:
Post a Comment